4 February 2020 10.30ഓട് കൂടി
പത്തനംതിട്ട ജില്ലയിലെ റാന്നി ഡിവിഷൻറ്റെ
കീഴിൽ രാജാ മ്പാറ സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയ രാജവെമ്പാല അതിഥി നമ്മുടെ രാജാ മ്പാറ സ്റ്റേഷനിലെഓഫീസർ മാരോടൊപ്പം
ശ്രീമാൻ രമേശ് കെ അവർകളുടെ കോട്ടേഴ്സ് ഇന്റെ മുറ്റത്തുനിന്ന് പിടികൂടിയ എന്റെ ജീവിതത്തിലെ 180 മത്തെ രാജവെമ്പാല
അതിഥി യോടൊപ്പം ഇതിന്റെവീഡിയോ യൂട്യൂബിൽ ഉണ്ട് എല്ലാവർക്കും ഒരു
നല്ല രാത്രി നേരുന്നു
വാവാ സുരേഷ്
0 Comments